എറണാകുളത്തു നിന്ന് അവർ ഓടിയെത്തി ; ഒരു ജീവൻ രക്ഷിക്കാൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒരു ജീവൻ രക്ഷിക്കാൻ എറണാകുളത്തു നിന്ന് ഓടിയെത്തി രക്തം ദാനം ചെയ്‌ത്‌ മാതൃകയായി ബ്ലഡ്‌ ഡോണെഴ്സ് കേരള പ്രവർത്തകർ. നൂറനാട് സ്വദേശിക്ക് ആവശ്യമായി വന്ന അപൂർവ്വ രക്ത ഗ്രൂപ്പായ ബോംബെ ബ്ലഡ് ഗ്രൂപ്പ്‌ നൽകുവാനാണ് ബ്ലഡ്‌ ഡോണെഴ്സ് കേരള പ്രവർത്തകരായ കോതമംഗലത്തുകാരൻ സന്തോഷും കൊച്ചിക്കാരൻ സുനിലും ഇന്ന് പത്തനംതിട്ട ഗവണ്മെന്റ് ബ്ലഡ്‌ ബാങ്കിൽ എത്തിയത്.

പത്തു ലക്ഷത്തിൽ മൂന്നോ നാലോ പേർക്ക് മാത്രമുള്ള അപൂർവ്വ രക്ത ഗ്രൂപ്പായ ബോംബെ ഗ്രൂപ്പ്‌ ഡോൺഴ്സിനെ ക്രമീകരിച്ചത് ബി ഡികെ കോർഡിനേറ്റർ സലിം വളാഞ്ചേരിയും ബിജു കുമ്പഴയും ചേർന്നാണ്. പത്തനംതിട്ട ഗവണ്മെന്റ്റ് ഹോസ്പിറ്റൽ ആദ്യമായി നടന്ന ഈ അപൂർവ്വ രക്തദാനത്തിന് സാക്ഷ്യം വഹിക്കാൻ ആർഎംഒ ഡോ. ആശിഷ്, ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രറ്റി സക്കറിയ, കൗൺസിലർ സുനിത, ബി ഡികെ പത്തനംതിട്ട പ്രസിഡന്റ് ബിജു കുമ്പഴ, സെക്രട്ടറി മനു മോഹൻ, വൈസ് പ്രസിഡന്റ് ഷൈജുമോൻ, എക്സിക്യൂട്ടീവ് മെംബേർസ് രഘുപാൽ , അൻസാരി എന്നിവരും എത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...