പ്ര​ണ​യ​ബ​ന്ധ​ത്തെ ചൊ​ല്ലി ത​ര്‍​ക്കം ; ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യത് പ്ര​വീ​ണ്‍ – കുറ്റം സമ്മതിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തമ്പാ​നൂ​രി​ല്‍ ഹോ​ട്ട​ലി​ല്‍ മ​രി​ച്ചു നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ക്ക​ട വീ​ര​ണ​ക്കാ​വ് സ്വ​ദേ​ശി ഗാ​യ​ത്രി​യുടെ മരണം കൊ​ല​പാതകമെന്ന് പോ​ലീ​സ്. യു​വ​തി​ക്കൊ​പ്പം ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ച കൊ​ല്ലം കോ​ട്ട​പ്പു​റം സ്വ​ദേ​ശി പ്ര​വീ​ണാ​ണ് ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​ണ​യ​ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ഹോ​ട്ട​ല്‍ മു​റി​യി​ല്‍​വെ​ച്ച്‌ ഗാ​യ​ത്രി​യെ ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പ്ര​വീ​ണ്‍ സ​മ്മ​തി​ച്ച​താ​യും പോലീ​സ് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ഗാ​യ​ത്രി​ക്കൊ​പ്പം മു​റി​യെ​ടു​ത്ത പ്ര​വീ​ണി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ പ്ര​വീ​ണ്‍ മു​റി​യി​ല്‍ നി​ന്ന് പു​റ​ത്ത് പോ​യി​രു​ന്നു. മു​റി പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ല്‍ ആ​യി​രു​ന്നു. പ്ര​വീ​ണ്‍ ആ​ണ് മ​ര​ണ വി​വ​രം ഹോ​ട്ട​ലി​ല്‍ വി​ളി​ച്ചു​ പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​ര്‍ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച ഗാ​യ​ത്രി​യും പ്ര​വീ​ണും ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ല്‍ ഒ​രു​മി​ച്ച്‌ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. എ​ട്ട് മാ​സം മു​ന്‍​പ് വ​രെ ഗാ​യ​ത്രി ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കും : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : അധികാരം ഏറ്റെടുത്ത് ഒരു മാസം പിന്നിട്ട യു.ഡി എഫ്...

‘മുഖ്യമന്ത്രിയെ അവൻ-ഇവൻ എന്ന് വിളിക്കുന്നത് തറവാടിത്തമില്ലായ്മ’ ; സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാർ

0
കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ച്...

നൂറിലേറെ തൊഴിലവസരം ; അസാപ് തൊഴില്‍മേള ജൂണ്‍ 27 ന് കുന്നന്താനം അസാപ് സ്‌കില്‍...

0
തിരുവല്ല : നൂറിലേറെ തൊഴിലവസരങ്ങളുമായി അസാപ് കേരളയുടെ തൊഴില്‍ മേള ജൂണ്‍...

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കുടുംബം ഉജ്ജയിനിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂമി ; വൻ അഴിമതി ആരോപണവുമായി...

0
ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും അധികാര ദുർവിനിയോഗം നടത്തി...