ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുത് ; കെ.സി വേണുഗോപാലിനെതിരെ ആലപ്പുഴയിൽ ബാനർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ കെ.സി വേണുഗോപാലിനെതിരെ ആലപ്പുഴയിൽ ബാനർ. കോൺഗ്രസ് സഹയാത്രികർ എന്ന പേരിൽ പ്രത്യക്ഷ ബാനറിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് കുറിച്ചിട്ടുള്ളത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ആലപ്പുഴയിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പ് വേണ്ടി വരും. ഇതിനെതിരെയാണ് ബാനർ. എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഈ ബാനർ കീറിക്കളഞ്ഞു. ഡി.സി.സി ഓഫിസിനു മുന്നിലാണ് ബാനർ സ്ഥാപിച്ചത്. കെ.സി. വേണുഗോപാൽ ആണോ രമേശ് ചെന്നിത്തലയാണോ മുഖ്യമന്ത്രി ആകുന്നതെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതിഷേധം ഉയരുന്നത്. അതേസമയം മുഖ്യമന്ത്രി പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ നിന്ന് പിൻമാറില്ലെന്ന് കെ.സി വേണുഗോപാൽ തന്നെ അനുകൂലിക്കുന്ന എം.എൽ.എമാരെ അറിയിച്ചിട്ടുണ്ട്. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ലഭിച്ചാൽ രാഹുലിന്‍റെ അനുമതി കിട്ടുമെന്നാണ് കെ.സി ക്യാമ്പിന്‍റെ പ്രതീക്ഷ. വേണു ഗോപാലിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....