സ്‌പോണ്ടിലോസിസിനെ അവഗണിക്കരുത്

For full experience, Download our mobile application:
Get it on Google Play

40-50 വയസാകുന്നതോടെ ആരിലും സ്‌പോണ്ടിലോസിസ് ഉണ്ടാകാം. ഈ രോഗം നേരത്തെ തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ സുഷുമ്‌നാ നാഡിക്കുവരെ ക്ഷതമേല്‍ക്കാം. നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനമാണ് സ്‌പോണ്ടിലോസിസ്. വിട്ടുമാറാത്ത കഴുത്തുവേദനയാണ് സ്‌പോണ്ടിലോസിസിന്റെ പ്രധാന ലക്ഷണമായി കാണുന്നത്. കഴുത്തിന്റെ ചലനശേഷി കുറയുന്നതിനൊപ്പം വേദന ക്രമേണ കൈകളിലേക്കും വ്യാപിക്കുന്നു. തലയുടെ പിന്‍ഭാഗത്തും കഴുത്തിന് താഴെയും ചിലര്‍ക്ക് വേദന അനുഭവപ്പെടാറുണ്ട്. കഴുത്തില്‍ മാത്രമല്ല നടുവിന്റെ ഭാഗത്തെ കശേരുക്കളിലും സ്‌പോണ്ടിലോസിസ് പ്രത്യക്ഷപ്പെടാം. കൂടുതല്‍ ദൂരം നടക്കുമ്പോള്‍ കാലിനുണ്ടാകുന്ന വേദനയും നടുവ് വേദനയും മരവിപ്പും സ്‌പോണ്ടിലോസിസിന്റെ ലക്ഷണമാണ്. തുടക്കത്തിലേ ചികിത്സ കിട്ടാതെ സ്‌പോണ്ടിലോസിസ് രൂക്ഷമായാല്‍ അത് ഡിസ്‌ക്കുകള്‍ക്ക് വരെ തേയ്മാനം വരുത്താം. അങ്ങനെ സംഭവിച്ചാല്‍ അത് കൈകള്‍ക്കും കാലുകള്‍ക്കും തരിപ്പും ബലക്കുറവും ഉണ്ടാവുമെന്നറിയുക.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...