അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സണ്ണി ജോസഫ് ; മുന്നണി ഐക്യം ഉറപ്പാക്കുമെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് അടൂർ പ്രകാശ് പരാതി നൽകിയതിനെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. പരാതിയെക്കുറിച്ച് അടൂര്‍ പ്രകാശിനോട് തന്നെ ചോദിക്കണം. യുഡിഎഫിലെ ഭിന്നത പരിഹരിച്ച് മുന്നോട്ടുപോകും. താനും ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ചര്‍ച്ച ചെയ്തത് സംഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ്. ഡല്‍ഹിയിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ന് മടങ്ങാനിരുന്നതാണ്. മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനാല്‍ ഇന്ന് നാട്ടിലേക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

പ്രതിസന്ധിയില്‍ പ്രശ്‌ന പരിഹാരത്തിനായി
മുഖ്യമന്ത്രിയോടൊപ്പം നാളെ കേന്ദ്രവൈദ്യുതി മന്ത്രിയെ കാണുമെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധത്തില്‍ തുടര്‍ സമരങ്ങളെ കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തിയതായും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് തലത്തില്‍ ഒറ്റയ്ക്ക് സമരം നടത്തും. സിപിഐഎമ്മുമായി സഹകരിച്ച് സമരം നടത്തല്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് കടമ്പഴിപ്പുറം വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം

0
പാലക്കാട്: കടമ്പഴിപ്പുറം വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ...

ചെന്നൈ മെട്രോ യാത്ര പുതിയൊരു ഘട്ടത്തിലേക്ക് ; അടുത്ത വർഷം പകുതിയോടെ ഡ്രൈവറില്ലാ ട്രെയിനുകൾ...

0
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡും ഡ്രൈവറില്ലാ ട്രെയിനുകൾ അവതരിപ്പിക്കുന്നു. 2027...

ചിറയിൻകീഴിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. പെരുംകുഴി...

​യു.പിയിലെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി ; നിർണായക മാറ്റങ്ങളിൽ ഹർദീപ് സിങ്...

0
ലഖ്നൌ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിൽ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്...