ചെന്നൈ മെട്രോ യാത്ര പുതിയൊരു ഘട്ടത്തിലേക്ക് ; അടുത്ത വർഷം പകുതിയോടെ ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡും ഡ്രൈവറില്ലാ ട്രെയിനുകൾ അവതരിപ്പിക്കുന്നു. 2027 പകുതിയോടെ ഓപ്പറേറ്റർമാരില്ലാത്ത മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കും. ഇതിന്റെ പരീക്ഷണയോട്ടങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടത്തിൽ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ സംവിധാനത്തിലാകും ട്രെയിൻ സർവീസ് ആരംഭിക്കുക. ഈ ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കാനായി രണ്ട് ഓപ്പറേറ്റർമാർ ട്രെയിനിലുണ്ടാകും. 2027 മധ്യത്തോടെ പൂർണമായും ഓപ്പറേറ്റർമാർ ഇല്ലാതെ ട്രെയിൻ സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി.

ഓപ്പറേറ്റർമാർ ഇല്ലാത്ത അൺഅറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ(യുടിഒ) സംവിധാനത്തിൽ സർവീസ് നടത്തുമ്പോൾ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്നാകും എല്ലാം നിയന്ത്രിക്കുക. ട്രെയിനിലെ വാതിലുകളുടെ നിയന്ത്രണം ഉൾപ്പെടെ ഇവിടെനിന്നാകും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സണ്ണി ജോസഫ് ; മുന്നണി ഐക്യം...

0
ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് അടൂർ പ്രകാശ് പരാതി നൽകിയതിനെ...

പാലക്കാട് കടമ്പഴിപ്പുറം വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം

0
പാലക്കാട്: കടമ്പഴിപ്പുറം വിബിടി കോളേജിൽ എംഎസ്എഫ്–എസ്എഫ്‌ഐ സംഘർഷം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ...

ചിറയിൻകീഴിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസ് മർദനത്തെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. പെരുംകുഴി...

​യു.പിയിലെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി ; നിർണായക മാറ്റങ്ങളിൽ ഹർദീപ് സിങ്...

0
ലഖ്നൌ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിൽ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്...