Wednesday, June 26, 2024 5:33 pm

സിൽവർലൈനെക്കുറിച്ച് സംശയങ്ങൾ ചോദിക്കാം ആശങ്കകൾ അകറ്റാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാസർ​ഗോ‍ഡ് – തിരുവനന്തപുരം അർധ അതിവേ​ഗ റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ വീണ്ടും നടത്തുന്നു. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ ലൈവായി ജനസമക്ഷം സിൽവർലൈൻ 2.O ചോദ്യോത്തരപരിപാടിയിൽ പങ്കെടുക്കാം. ഇ – മെയിൽ വഴിയും വെബ്സൈറ്റ് വഴിയും ലഭിക്കുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ കമന്റുകളായും സംശയങ്ങൾ ചോദിക്കാം. ഇ-മെയിൽ : [email protected] വെബ്സൈറ്റ് : https://keralarail.com/janasamaksham

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...

അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ...