കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ.എ രാമചന്ദ്രന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി രവിപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊച്ചിയുടെ മുന്‍മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. എസ്‌. എന്‍ മേനോന്റെ മകനാണ് എ. രാമചന്ദ്രന്‍.

കുസാറ്റിന്റെ ഇന്‍ഡ്രസ്റ്റീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയക്ടറായിരുന്നു. പിന്നീട് 2016 ല്‍ കുഫോസിന്റെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. രാജ്യത്തെ സമുദ്രോത്പന്ന ഗവേഷണ മേഖലയിലെ മുന്‍ നിര ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍റെ ഫിഷറീസ് അഡ്വെെസറായും ഫിഷറീസ് സംബന്ധമായ നിരവധി രാജ്യ- രാജ്യാന്തര സമിതികളില്‍ വിദഗ്ധ അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...