ജോർജ് വില്യംസ് ലോകത്തിലെ യുവജനങ്ങൾക്ക് മാതൃക കാട്ടിയ നേതാവ് : ഡോ ലെബി ഫിലിപ്പ് മാത്യു.

For full experience, Download our mobile application:
Get it on Google Play

കോന്നി :  ലോകത്തിലെ യുവജങ്ങൾക്കു  മാതൃകയായി മാറിയ  നേതാവായിരുന്നു വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസ് എന്ന് മുൻ ദേശീയ പ്രസിഡന്റ്‌ ഡോ ലെബി ഫിലിപ്പ് മാത്യു പറഞ്ഞു. സർ ജോർജ് വില്യംസിന്റെ 201 മത് ജന്മദിനാഘോഷങ്ങൾ മല്ലശ്ശേരി വൈ എം സി എ യുടെ ആഭിമുഖ്യത്തിൽ കോന്നി പയ്യനാമൺ  മാർത്തോമാ ചിൽഡ്രൻസ് ഹോമിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

വൈ എം സി എ  പ്രസിഡന്റ്‌ കെ വി തോമസ് അധ്യക്ഷത വഹിച്ചു. സബ് റീജിയണൽ ചെയർമാൻ അഡ്വ ബാബുജി കോശി മുഖ്യ സന്ദേശം നൽകി. റവ അജിൻ മാത്യു വർഗീസ് അനുഗ്രഹ സന്ദേശം നൽകി. ജോൺസൻ കരിമരത്തിനാൽ,  ബിജുമോൻ കെ സാമുവേൽ, രാജു ജോൺ ,വര്ഗീസ് പ്രസാദ്,  ബൈജു ടി ജോർജ്, കുഞ്ഞുമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...