ഡോ. എം .എസ്. സുനിലിന്റെ 363-മത് സ്നേഹഭവനം പ്രീതിക്കും രതീഷിനും രണ്ട് പെൺ കുഞ്ഞുങ്ങൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതുനൽകുന്ന 363- മത് സ്നേഹഭവനം ചിക്കാഗോയിലെ മലയാളി അസോസിയേഷൻ ഓഫ് റസ്പിറ്റോറി കെയറിന്റെ സഹായത്താൽ റാന്നി നെല്ലിക്കമൺ കല്ലുപറമ്പിൽ പ്രിയയ്ക്കും രതീഷിനും വിദ്യാർഥിനികളായ രണ്ടു പെൺകുഞ്ഞുങ്ങൾക്ക് മായി നിർമ്മിച്ചു നൽകി. വീടിന്റെ ഉദ്ഘാടനം റാന്നി എം.എൽ.എ. അഡ്വ. പ്രമോദ് നാരായണനും താക്കോൽദാനം മാർക്ക് അംഗമായ ടോം കാലായിലും നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി വീട് വെയ്ക്കുവാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന പ്രിയയ്ക്കും കുടുംബത്തിനും സ്വന്തമായുള്ള 5 സെൻറ് സ്ഥലത്ത് മാർക്ക് അംഗങ്ങൾ നൽകിയ എട്ടര ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 1200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ഷൈനി മാത്യൂസ്, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, അച്ചു സ്കറിയ, എബ്രഹാം വെട്ടിക്കാട്, രാജു തേക്കട എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...