Monday, November 27, 2023 5:11 pm

ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് അനുസ്മരണം നടത്തി

പരുമല: അങ്കമാലി- മുംബേ മുൻഭദ്രാസനാധിപൻ കാലംചെയ്ത ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് ചരമ രജതജൂബിലി സമ്മേളനവും ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സീനിയർ ഫ്രണ്ട്സ് സംഗമവും പരുമലയിൽ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. ബിജു പി.തോമസ്. പ്രിയ ജേക്കബ്, മുൻ എം.എൽ എ ജോസഫ് എം.പുതുശ്ശേരി, ഫാ. ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ.ജോസ് പറക്കടവിൽ, വിദ്യാർത്ഥി പ്രസ്ഥാനം മുൻ ജനറൽ സെക്രട്ടറി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ, കുഞ്ഞമ്മ ജോൺ തോമസ്, ഡോ. പോൾ മണലിൽ എന്നിവർ സന്നിഹിതരായിരുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു

0
പത്തനംതിട്ട : കോണ്‍ഗ്രസ് പാര്‍ട്ടിയേയും നേതാക്കളെയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി ആക്ഷേപിക്കുകയും പ്രവര്‍ത്തകര്‍ക്കിടയില്‍...

നവകേരളസദസ് അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ഡിസംബര്‍ 17നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ അടൂര്‍...

കേരളീയം ഓണ്‍ലൈന്‍ ക്വിസ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20 വരെ ഡൗണ്‍ലോഡ് ചെയ്യാം

0
തിരുവനന്തപുരം : കേരളീയം പരിപാടിയുടെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 19ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍...

16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു

0
പത്തനംതിട്ട : 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും...