വൈറ്റില മേല്‍പ്പാലത്തില്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ സി.പി.വി.സി പൈപ്പുകള്‍ ; ചിലവ് 22ലക്ഷം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈറ്റില മേല്‍പ്പാലത്തില്‍ മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രയിനേജിന് ഉപയോഗിച്ചിരിക്കുന്നത് ചൂടുവെള്ളത്തിനുള്ള സി.പി.വി.സി പൈപ്പുകള്‍. പൈപ്പിടാന്‍ ഇരുപത്തിരണ്ട് ലക്ഷം രൂപയാണ് ചെലവാക്കിയത്. അതേസമയം കുണ്ടന്നൂരില്‍ സാധാരണ പി.വി.സി പൈപ്പുപയോഗിച്ച്‌ തൊണ്ണൂറ്റിനാലായിരം രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചു. അഞ്ചിരട്ടി വിലയുള്ള പൈപ്പ് വൈറ്റിലയില്‍ ഉപയോഗിച്ചതിന് വിവിധ വകുപ്പുകള്‍ക്ക് കൃത്യമായ മറുപടിയില്ല. തീ മഴ പെയ്യാത്തിടത്തോളം തല്‍ക്കാലം തണുത്ത മഴവെള്ളമേ റോഡിലൂടെ ഒഴുകിപ്പോകാനുണ്ടാകൂ. അതിനാണ് 92 ‍ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ശേഷിയുള്ള പൈപ്പ്. എന്തിനാണ് ഈ പൈപ്പ് ഉപയോഗിച്ചതെന്ന ചോദ്യത്തിന് കാരണം ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ലായെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയറുടെ കാര്യാലയം മറുപടി നല്‍കി. എഗ്രിമെന്റിലുള്ളത് ഉപയോഗിച്ചുവെന്നല്ലാതെ പാലം ടെണ്ടര്‍ ചെയ്ത കേരള റോഡ് ഫണ്ട് ബോര്‍ഡിനും കാരണമറിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...