കായംകുളം : പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന വള്ളികുന്നം തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തോപ്പില്‍ വീട്ടുവളപ്പില്‍.
മക്കള്‍ – അഡ്വ. സോമന്‍ (നാടക രചിയിതാവ്), മാല, സുരേഷ്, പരേതരായ അജയന്‍ (സിനിമ സംവിധായകന്‍), രാജന്‍. മരുമക്കള്‍ – ഡോ. സുഷമ കുമാരി (റിട്ട. ഗവ. സര്‍ജന്‍), ജയശ്രീ (റിട്ട. പ്രധാനാധ്യാപകന്‍, വിശ്വഭാരതി മോഡല്‍ സ്കൂള്‍ കൃഷ്ണപുരം), രമ, ശാന്തിനി, പരേതനായ വിജയന്‍.