തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

കായംകുളം : പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന വള്ളികുന്നം തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തോപ്പില്‍ വീട്ടുവളപ്പില്‍.

മക്കള്‍ – അഡ്വ. സോമന്‍ (നാടക രചിയിതാവ്), മാല, സുരേഷ്, പരേതരായ അജയന്‍ (സിനിമ സംവിധായകന്‍), രാജന്‍. മരുമക്കള്‍ – ഡോ. സുഷമ കുമാരി (റിട്ട. ഗവ. സര്‍ജന്‍), ജയശ്രീ (റിട്ട. പ്രധാനാധ്യാപകന്‍, വിശ്വഭാരതി മോഡല്‍ സ്കൂള്‍ കൃഷ്ണപുരം), രമ, ശാന്തിനി, പരേതനായ വിജയന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...