നഗരത്തില്‍ കുടിവെള്ളമില്ല ; വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയറെ സി.പി.ഐ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ നേതാക്കള്‍ വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയറെ ഉപരോധിച്ചു. നഗരത്തിലെ ചില വാര്‍ഡുകളിലും അഴൂര്‍, കടമ്മനിട്ട ഭാഗങ്ങളിലും മിക്കപ്പോഴും കുടിവെള്ളം കിട്ടാറില്ല. മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രമാണ്  വെള്ളമെത്തുന്നത്. അതും തീരെ കുറഞ്ഞ മര്‍ദ്ദത്തില്‍ ആയതിനാല്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വെള്ളം എത്താറുമില്ലെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍, ലോക്കല്‍ സെക്രട്ടറി ഹരിദാസ്,
മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമേഷ് ബാബു , സാബു കണ്ണങ്കര , സി.സി ഗോപാലകൃഷ്ണന്‍, അഡ്വ. റഫീക്ക്, അജീമീര്‍ ഖാന്‍ എന്നിവര്‍ ഉപരോധനത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...