കുടിവെളളം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ജലഅതോറിറ്റി പത്തനംതിട്ട സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന പത്തനംതിട്ട, കോന്നി, അടൂര്‍ സെക്ഷനുകളിലെ ശുദ്ധജല വിതരണ ശൃംഖലയുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെളള ക്ഷാമം ഉളളതിനാല്‍ ഗാര്‍ഹിക കണക്ഷനുകള്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, പൊതുടാപ്പില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം എടുക്കുക, കന്നുകാലികളെ കുളിപ്പിക്കുക, വാഹനങ്ങള്‍ കഴുകുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗാര്‍ഹിക കണക്ഷനുകള്‍ ദുരുപയോഗം ചെയ്താല്‍ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കുന്നതാണെന്നും ജല അതോറിറ്റി പത്തനംതിട്ട സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...