ചെങ്കല്‍ ലോഡുമായി 20 അടി താഴ്ച്ചയിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഴക്കാട് : ചെങ്കല്‍ ലോറി 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വാഴക്കാട് ഊര്‍ക്കടവ് ചിറ്റാരിക്കുന്നുമ്മല്‍ വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് അപകടം.

പുതിയോടത്ത് മങ്ങാട്ടുചാലി മൊടച്ചി പറമ്പത്ത് വീരാന്‍ കുട്ടിയുടെ മകന്‍ അഷ്റഫ് (34) ആണ് മരിച്ചത്. മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എതിരെ വന്ന ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലോറിയും ബൈക്കും താഴെക്ക് മറിയുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്സും വാഴക്കാട് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫര്‍സാനയാണ്​ അഷ്റഫിന്റെ  ഭാര്യ. മക്കള്‍: ഷാഹിദ്, ഷസ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...