26 വർഷം മുമ്പ് തേഞ്ഞിപ്പലത്ത് നടന്ന ബസ് അപകട കേസിൽ ഡ്രൈവറുടെ ജയിൽ ശിക്ഷ സുപ്രീം കോടതി ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : 26 വർഷം മുമ്പ് നടന്ന ബസ് അപകട കേസിൽ ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കിയ സുപ്രീം കോടതി 2000 രൂപ പിഴയടയ്ക്കാൻ വിധിച്ചു. 1995 ഫെബ്രുവരിയിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കോഴിക്കോട് ഫറോക്കിലെ കുന്നൻചേരി വീട്ടിൽ സുരേന്ദ്രൻ ഓടിച്ചിരുന്ന ബസിടിച്ച് കാർ യാത്രക്കാരനു പരുക്കേറ്റിരുന്നു. കേസിൽ 6 മാസം തടവും 500 രൂപ പിഴയുമാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വിധിച്ച ശിക്ഷ. സെഷൻസ് കോടതിയും ഹൈക്കോടതിയും അതു ശരിവെച്ചു.

സുരേന്ദ്രൻ 2015 ൽ സുപ്രീം കോടതിയിലെത്തി. 4 മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏകാശ്രയമായ തന്നെ ജയിലിലിടുന്നത് കുടുംബത്തെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടി. പ്രതി കുറ്റം ചെയ്തുവെന്നതു ശരിവെച്ച ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെ‍ഞ്ച് ഇത്രയും വർഷം കഴിഞ്ഞതിനാൽ തടവ് ഒഴിവാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...