ചിറയില്‍ കാല്‍ വഴുതിവീണ് പത്തു വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട്: തിരുവനന്തപുരം കൊയ്ത്തൂര്‍ക്കോണം ഖബറഡിക്ക് സമീപത്തെ ചിറയില്‍ കാല്‍ വഴുതി വീണ് പത്തു വയസുകാരന്‍ മരിച്ചു. കൊയ്ത്തൂര്‍ക്കോണം ഖബറഡി ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് ബാഷ, ഷീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (10) ആണ് മരിച്ചത്. കല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ബന്ധുവീട്ടിലെത്തിയ ഫര്‍ഹാന്‍ കുട്ടികളുമായി കളിച്ചു കൊണ്ട് ചിറയ്ക്ക് സമീപം നില്‍ക്കുമ്പോഴാണ് കാല്‍വഴുതി വീണത്. നാട്ടുകാര്‍ ഉടന്‍ രക്ഷപെടുത്തി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പിരപ്പന്‍കോട് സകൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫാത്തിമ സഹോദരിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...