പീരുമേട്ടില്‍ കഞ്ചാവുമായി യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കഞ്ചാവുമായി മധ്യവയസ്‌ക്ക അറസ്റ്റില്‍. പീരുമേട് ഉപ്പുതറ  ഇടത്തറ വീട്ടില്‍ ബിനു മോള്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്ന് രാവിലെ കട്ടപ്പന റേഞ്ചിന്റെ അധിക ചുമതലയുള്ള തങ്കമണി എക്‌സൈസ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും  കട്ടപ്പന പുളിയന്‍മല റോഡില്‍ വാഹന പരിശോധന നടത്തി വരവെ ആണ് യുവതി പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 800 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സജീവ് കുമാര്‍ എം ഡി, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ജയിംസ് മാത്യു, ശ്രീകുമാര്‍ , ബിജു ജേക്കബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...

സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ...

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ ; 533% അധികം

0
പത്തനംതിട്ട : കഴിഞ്ഞ മൂന്ന് ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ....

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...