കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് സംഭവം. ഇതേതുടര്‍ന്ന് നാവിക അക്കാദമി ലെഫ്‌നന്റ് കേണല്‍ പഞ്ചാല്‍ ബോറ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഡ്രോണ്‍ പറത്തിയത് പോലീസ് ഗൗരവമായാണ് കാണുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം ആരംഭിച്ചു.
ഏഴിമല നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോണ്‍ ; ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചു
RECENT NEWS
Advertisment