ക്യാമ്പസ് രാഷ്ട്രീയം തടഞ്ഞ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരം ; ചീഫ് ജസ്റ്റീസിനോട് ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ക്യാമ്പസില്‍  രാഷ്ട്രീയ പ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റീസിനോട്  ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍നിന്ന് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുന്‍പ് വിവരങ്ങള്‍ പുറത്തുവന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാവര്‍മയുടെ ‘ശ്യാമമാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് നിരസിച്ച ഹൈക്കോടതി വിധി ശരിയല്ല. ‘ശ്യാമമാധവ’മാണ് പുരസ്കാരത്തിന് ഏറ്റവും അര്‍ഹമായ കൃതിയെന്നും സ്പീക്കര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...