കുമരകത്ത് ഏപ്രിൽ 10 വരെ ഡ്രോൺ പറത്തലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കുമരകത്ത് ഡ്രോൺ പറത്തലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെയാണ് ഡ്രോൺ പറത്തലിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജി-20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ, ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രോൺ റൂൾസ് 2021 പ്രകാരമാണ് ഏപ്രിൽ 10 വരെ നിരോധനം ഏർപ്പെടുത്തിയത്. കുമരകത്തും പരിസര പ്രദേശങ്ങളിലുമായി 5 കിലോമീറ്റർ വരെ ചുറ്റളവിലാണ് ഡ്രോൺ പരത്തുന്നതിന് നിരോധനം. ഡ്രോണുകൾ, റിമോട്ട് കണ്ട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ എന്നിവയും ഈ പരിധിയിൽ വരുന്നതാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പോലീസ് ചീഫ് കെ. കാർത്തിക് അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...