ഒഴുക്കില്‍ പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തേ​ഞ്ഞി​പ്പ​ലം​:​ ​പി​താ​വി​ന്റെ​ ​കൂ​ടെ​ ​പു​ത്തൂ​ര്‍​ ​പ​ള്ളി​ക്ക​ല്‍​ ​തോ​ട്ടി​ല്‍​ ​കു​ളി​ക്കു​ന്ന​തി​നി​ടെ​ ​കാ​ണാ​താ​യ​ ​കു​ട്ടി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി.​ ​മാ​ട്ടി​ല്‍​ ​അ​ബ്ദു​ല്‍​ ​ഹ​മീ​ദി​ന്റെ​ ​മ​ക​ന്‍​ ​റി​സ്സാ​ന്റെ​(11​)​​​ ​മൃ​ത​ദേ​ഹ​മാ​ണ് ​തി​ര​ച്ചി​ലി​നി​ടെ​ ​ക​ണ്ടെ​ത്തി​യ​ത്. ​അ​ടി​ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് ​കു​ട്ടി​യെ​ ​കാ​ണാ​താ​യ​തോ​ടെ​ ​നാ​ട്ടു​കാ​രും​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ര്‍​ത്ത​ക​രും​ ​ഫ​യ​ര്‍​ ​ആ​ന്‍​ഡ് ​റെ​സ്‌​ക്യൂ​ ​ടീം​ ​തു​ട​ങ്ങി​യ​വ​ര്‍​ ​തി​ര​ച്ചി​ല്‍​ ​ന​ട​ത്തു​ന്നു​ന്ന​തി​നി​ട​യി​ല്‍​ ​പു​ത്തൂ​ര്‍​ ​പ​ള്ളി​ക്ക​ല്‍​ ​പാ​ത്തി​കു​ഴി​ ​പാ​ല​ത്തി​ന​ടു​ത്ത് ​നി​ന്നും​ 100​ ​മീ​റ്റ​ര്‍​ ​മാ​റി​ ​പൊ​ന്ത​ക്കാ​ട്ടി​ല്‍​ ​നി​ന്നാ​ണ് ​ഫ​യ​ര്‍​ ​ആ​ന്‍​ഡ് ​റെ​സ്‌​ക്യൂ​ ​സം​ഘം​ ​കു​ട്ടി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​മു​ങ്ങി​യെ​ടു​ത്ത​ത്.​ ​മൃ​ത​ദേ​ഹം​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...