കോന്നി : അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കോന്നി ഊട്ടുപാറ സ്വദേശി ആകാശ്(16) ആണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം അരുവാപ്പുലം അക്കരക്കാലാപ്പടി കടവിൽ കുളിക്കുവാൻ ഇറങ്ങിയതായിരുന്നു ആകാശ്. വൈകിട്ട് നാലരയ്ക്ക് ശേഷമായിരുന്നു സംഭവം. കോന്നി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
RECENT NEWS
Advertisment