Saturday, May 3, 2025 9:36 pm

ക​നാ​ലില്‍ കു​ളി​ക്കവേ അ​ഞ്ചാം ക്ലാ​സ് വി​ദ്യാര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കുറുപ്പംപടി : രാ​യ​മം​ഗ​ലം കൂ​ട്ടു​മഠം അ​മ്പ​ല​ത്തി​നു സ​മീ​പം പെ​രി​യാര്‍​വാ​ലി ക​നാ​ലില്‍ കു​ളി​ക്കവേ അ​ഞ്ചാം ക്ലാ​സ് വി​ദ്യാര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു. രാ​യ​മം​ഗ​ലം പോ​ണേക്കുടി പി.എ​സ് വേ​ണു​ഗോ​പാ​ലി​ന്റെ​യും (എ​സ്.ഐ, സ്‌​പെ​ഷല്‍ ബ്രാ​ഞ്ച്, ആ​ലു​വ) അ​ജിതയു​ടെ​യും (അ​ദ്ധ്യാ​പി​ക, ചെ​മ്പു​ച്ചി​റ ജി.എല്‍.പി.എ​സ്., കൊ​ട​ക​ര) ഏ​ക​മ​കന്‍ അ​ശ്വിന്‍ (10) ആ​ണ് മ​രി​ച്ച​ത്. മ​ണ്ണൂര്‍ഗാര്‍​ഡി​യന്‍ എ​യ്​ഞ്ചല്‍ സ്​കൂള്‍ വി​ദ്യാര്‍ത്ഥി​യാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് 6നാണ് സംഭവം. പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പെ​രു​മ്പാവൂര്‍ താലൂക്കാ​ശു​പ​ത്രി മോര്‍​ച്ച​റി​യില്‍. ഇ​ന്ന് പോ​സ്റ്റ്മോര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്കള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട്...

ഇൻഡോനേഷ്യയില്‍ ഭൂകമ്പം ; 6.2 തീവ്രത രേഖപ്പെടുത്തി

0
ഇൻഡോനേഷ്യ: ഇൻഡോനേഷ്യയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. സുലവേസി...

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് 18 മുതല്‍ 45 വരെ...

0
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്...

ഡയറി പ്രമോട്ടര്‍, വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍ (ഡബ്ലുസിസി വര്‍ക്കര്‍) എന്നിവര്‍ക്കായി മെയ് 19,...

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി, എംഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട് ഡയറി...