Wednesday, May 15, 2024 10:57 am

ക​നാ​ലില്‍ കു​ളി​ക്കവേ അ​ഞ്ചാം ക്ലാ​സ് വി​ദ്യാര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കുറുപ്പംപടി : രാ​യ​മം​ഗ​ലം കൂ​ട്ടു​മഠം അ​മ്പ​ല​ത്തി​നു സ​മീ​പം പെ​രി​യാര്‍​വാ​ലി ക​നാ​ലില്‍ കു​ളി​ക്കവേ അ​ഞ്ചാം ക്ലാ​സ് വി​ദ്യാര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു. രാ​യ​മം​ഗ​ലം പോ​ണേക്കുടി പി.എ​സ് വേ​ണു​ഗോ​പാ​ലി​ന്റെ​യും (എ​സ്.ഐ, സ്‌​പെ​ഷല്‍ ബ്രാ​ഞ്ച്, ആ​ലു​വ) അ​ജിതയു​ടെ​യും (അ​ദ്ധ്യാ​പി​ക, ചെ​മ്പു​ച്ചി​റ ജി.എല്‍.പി.എ​സ്., കൊ​ട​ക​ര) ഏ​ക​മ​കന്‍ അ​ശ്വിന്‍ (10) ആ​ണ് മ​രി​ച്ച​ത്. മ​ണ്ണൂര്‍ഗാര്‍​ഡി​യന്‍ എ​യ്​ഞ്ചല്‍ സ്​കൂള്‍ വി​ദ്യാര്‍ത്ഥി​യാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് 6നാണ് സംഭവം. പെ​രു​മ്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പെ​രു​മ്പാവൂര്‍ താലൂക്കാ​ശു​പ​ത്രി മോര്‍​ച്ച​റി​യില്‍. ഇ​ന്ന് പോ​സ്റ്റ്മോര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്കള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓമല്ലൂർ ശ്രീരക്തകണ്ഠ ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടന്നു

0
ഓമല്ലൂർ : ശ്രീരക്തകണ്ഠ ബാലഗോകുലത്തിന്‍റെ വാർഷികവും കുടുംബസംഗമവും നടന്നു. പത്തനംതിട്ട ഖണ്ഡ്...

തിരുവല്ല കാരയ്ക്കൽ ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തി മുള്ളന്‍പന്നി

0
തിരുവല്ല : സി.സി. ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞ മുള്ളൻ പന്നി എവിടെ...

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല ; 380 ഒഴിവുകളെന്ന് വിവരം ; നികത്താതെ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ ഡോക്ടര്‍മാരുടെ അതിരൂക്ഷ ക്ഷാമം നേരിട്ടിട്ടും ഒഴിവുകൾ...

ചെങ്ങരൂരിൽ തുടർച്ചയായി രണ്ടാംദിവസവും കുറുനരി കോഴികളെ കൊന്നു

0
മല്ലപ്പള്ളി : ചെങ്ങരൂരിൽ തുടർച്ചയായി രണ്ടാംദിവസവും കുറുനരി കോഴികളെ കൊന്നു. ചൊവ്വാഴ്ച...