വിദ്യാര്‍ഥി കിണറ്റില്‍വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍: വിദ്യാര്‍ഥി കിണറ്റില്‍വീണ് മരിച്ചു. കിളിമാനൂര്‍ രാലൂര്‍കാവ് സ്വദേശി ആനന്ദ് (10)ആണ് വീട്ടിലെ കിണറ്റില്‍ കാല്‍ വഴുതി വീണ് മരിച്ചത്. കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്. വീട്ടിലുണ്ടായിരുന്ന കുട്ടിയെ വൈകുന്നേരം കാണാതായതോടെ തിരച്ചില്‍ നടത്തുന്നതിനിടെ കിണറ്റില്‍ തൊപ്പി കണ്ടെത്തി. പിന്നീട് ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ആഴമേറിയ കിണറിന്റെ മുകള്‍ഭാഗം പൊക്കം കുറഞ്ഞതായിരുന്നു. മൃതദേഹം കിളിമാനൂര്‍ കേശവപുരം ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍ സജീവ്, അമ്മ ചിഞ്ചു. ആനന്ദിന് രണ്ട് സഹോദരങ്ങളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...