കുളത്തില്‍വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ആമപ്പുറത്ത് ഇന്നലെ രാത്രി കുളത്തില്‍വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം മങ്ങാരം സ്വദേശി ഷിജു ജോര്‍ജ് ആണ് മരിച്ചത്. സ്കൂബ സംഘം എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടു കൂടിയാണ് വെള്ളത്തില്‍ വീണത്. മീന്‍ പിടിക്കുന്നതിനിടയിലാണ് വെള്ളത്തില്‍ വീണതെന്ന് കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞതായി പോലീസ് പറയുന്നു. കുളത്തിലെ ചെളിയില്‍ കാല്‍ ഉറച്ചുപോയതിനാല്‍ കരയ്ക്കു കയറാന്‍ സാധിക്കാതെ വന്നിരിക്കാമെന്നാണ് പോലീസ് നിഗമനം. അടൂര്‍ അഗ്നി ശമന സേനയും പന്തളം പോലീസും കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല . ഇന്ന് സ്‌കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...