Friday, February 23, 2024 4:33 pm

എംഡിഎംഎയുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : എംഡിഎംഎയുമായി യുവാവ് പിടിയില്‍. പഴഞ്ഞി പെരുന്തുരുത്തി നടുവില്‍പാട്ട് വീട്ടില്‍ ശ്രീജീത്തിനെ( 24) ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്നാണ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൃശൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്ന പ്രതിയെ കേച്ചേരി സെന്ററില്‍ നിന്നാണ് പിടികൂടിയത്. തടഞ്ഞുനിര്‍ത്തിയ ശേഷം നടന്ന പരിശോധനയിലാണ് പ്രതിയുടെ കൈയില്‍ നിന്നാണ് 3.3 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പോലീസ് സംഘത്തില്‍ എസ് ഐ രാജീവ്, ജൂനിയര്‍ എസ്‌ഐ നന്ദകുമാര്‍, സിപിഓമാരായ രവി, ജോണ്‍സണ്‍, ശരത്ത്, ആശിഷ്, സുജിത്ത് എന്നിവരുമുണ്ടായിരുന്നു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു.

0
എടത്വ: തലവെടി തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ പ്രവേശന...

സിൽവർലൈൻ ; ഡിപിആർ പരിശോധനയിലാണെന്ന് ദക്ഷിണ റെയിൽവേ

0
ന്യൂഡല്‍ഹി: സിൽവർലൈൻ പരിഗണനയിൽ എന്ന് ദക്ഷിണ റെയിൽവേ. സംസ്ഥാനം നൽകിയ ഡിപിആർ...

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മഠത്തിലേട്ടുപടി-പെരുമ്പ്ര പാലം റോഡിന്റെ ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മഠത്തിലേട്ടുപടി-പെരുമ്പ്ര പാലം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത്...

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടികളില്‍ സച്ചിത്ര പെയിന്റിംഗ് നടത്തിയതിന്റെ ഉദ്ഘാടനം നടത്തി

0
പത്തനംതിട്ട : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടികളില്‍ സച്ചിത്ര പെയിന്റിംഗ് നടത്തിയതിന്റെ...