ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​ക്ക് ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ബോ​ളി​വു​ഡി​നെ പി​ടി​ച്ചു കു​ലു​ക്കി​യ ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി​ക്ക് ജാ​മ്യം. ബോം​ബെ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത് മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഷോ​വി​ക്കി​ന് ജാ​മ്യം ല​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ നാ​ലി​നാ​ണ് ഷോ​വി​ക്കി​നെ​യും അ​ന്ത​രി​ച്ച ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ മാ​നേ​ജ​ര്‍ സാ​മു​വ​ല്‍ മി​റാ​ന്‍​ഡ​യെ​യും എ​ന്‍​സി​ബി അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ബോ​ളി​വു​ഡി​ലെ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച്‌ വ്യാ​പ​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്ന് ഷോ​വി​ക്കി​നെ​യും മി​റാ​ന്‍​ഡ​യെ​യും കൂ​ടാ​തെ റി​യാ ച​ക്ര​വ​ര്‍​ത്തി​യെ​യും എ​ന്‍​സി​ബി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സാ​മു​വ​ല്‍ മി​റാ​ന്‍​ഡ മു​ഖേ​ന ഷോ​വി​ക് സു​ശാ​ന്തി​ന് ല​ഹ​രി മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു കേ​സ്. സു​ശാ​ന്തി​ന് മാ​ത്ര​മ​ല്ല ബോ​ളി​വു​ഡി​ലെ പ​ല പ്ര​മു​ഖ​ താ​ര​ങ്ങ​ള്‍​ക്കും മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ഷോ​വി​ക് എ​ന്‍​സി​ബി​ക്ക് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. റി​യ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്‌ താ​ന്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഷോ​വി​ക് സ​മ്മ​തി​ച്ചി​രു​ന്നു. കേ​സി​ല്‍ റി​യ ച​ക്ര​വ​ര്‍​ത്തി​യെ എ​ന്‍​സി​ബി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഒ​രു​മാ​സ​ത്തി​ന് ശേ​ഷം ബോം​ബെ ഹൈ​ക്കോ​ട​തി ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...