ബി​രി​യാ​ണി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​o ; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊ​ല്‍​ക്ക​ത്ത : ബി​രി​യാ​ണി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ല്‍​ക്ക​ത്തി​യി​ലെ പ​ട്ടു​ലി​യി​ലാ​ണ് സം​ഭ​വം. ഫ​ര്‍​ഗു​നി ബ​സു(48)​ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ഫ​ര്‍​ഗു​നി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി ശ​ര്‍​മി​ഷ്ട ബ​സു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഫ​ര്‍​ഗു​നി​യു​ണ്ടാ​ക്കി​യ ബി​രി​യാ​ണി ക​ഴി​ച്ച്‌ ശ​ര്‍​മി​ഷ്ട​യു​ടെ മ​ക​ന്‍ ഛര്‍​ദി​ച്ച​തി​നെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം തു​ട​ങ്ങി​യ​ത്.

തു​ട​ര്‍​ന്ന് ശ​ര്‍​മി​ഷ്ട, ഫ​ര്‍​ഗു​നി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു. ഇ​വ​രു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് ശ​ര്‍​മി​ഷ്ട മ​ര്‍​ദ​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഫ​ര്‍​ഗു​നി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഭ​ര്‍​ത്താ​വാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​റ​സ്റ്റി​ലാ​യ ശ​ര്‍​മി​ഷ്ട മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. ഇ​വ​ര്‍ സ്ഥി​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

0
തൃശൂര്‍: തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ...

അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ...

0
ആലപ്പുഴ: അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം...

ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ

0
വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം...