50 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ലഹരി വസ്തുക്കള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

ഈ​രാ​റ്റു​പേ​ട്ട: വാ​ഗ​മ​ണ്‍ വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്ത് കാ​ര്യാ​ട് പാ​ല​ത്തി​െന്‍റ താ​ഴെ 50 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഹാ​ന്‍​സ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ 50 ചാ​ക്ക് ഹാ​ന്‍​സാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ വാ​ഗ​മ​ണ്‍ മേ​ഖ​ല​യി​ല്‍ വി​ല്‍​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന് പാ​ലാ ഡി​വൈ.​എ​സ്.​പി പ്ര​ഫു​ല്ല ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​സാ​ദ്, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​ബി. അ​ന​സ്, സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍ ജ്യോ​തി കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഹാ​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....