മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശി മുരുകനെയാണ് കസ്റ്റഡിയിലെടുത്തത്. വെഞ്ഞാറമൂട് അമ്പലമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യയെ മര്‍ദിച്ച ശേഷമായിരുന്നു കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞത്.

എന്നാല്‍ ഭാര്യയ്ക്ക് പരാതിയില്ലെന്നാണ് പോലീസ് പറയുന്നത്. എങ്കിലും ദൃസാക്ഷികളുടെ മൊഴി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച്‌ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കാമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...