മ​ദ്യ​പാ​ന​ത്തെ​തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റം ; ക​ത്തി​ക്കു​ത്തി​ല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഏ​റ്റു​മാ​നൂ​ര്‍ : ഇ​ട​വേ​ള​ക്കു​ശേ​ഷം ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി ഏ​റ്റു​മാ​നൂ​ര്‍ മാ​റു​ന്നു. ഇ​വ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ളും പതി​വാ​ണ്. മ​ഹാ​ദേ​വ​ക്ഷേ​ത്രം ദേ​വ​സ്വം കം​ഫ​ര്‍​ട്ട് സ്​​റ്റേ​ഷ​നു സ​മീ​പം സം​ഘ​ട്ട​ന​ത്തി​ല്‍ കു​ത്തേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലും മ​ദ്യ​മാ​ണ്​ വി​ല്ല​ന്‍.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ല്‍ കു​ത്തേ​റ്റ കു​മ്മ​നം സ്വ​ദേ​ശി ഹ​രീ​ന്ദ്ര​ന്‍ (ഹ​രി 65) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മരി​ച്ച​ത്. ഇ​യാ​ളെ കൊ​ല​​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ടു​ക്കി പ​ന്നി​മ​റ്റം വെ​ള്ളി​യാ​മ​റ്റം ഇ​ളം​ദേ​ശം കാ​ഞ്ഞി​രം​കു​ഴി​യി​ല്‍ കെ.എസ്. ഗി​രീ​ഷി​നെ (40) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക്ഷേ​ത്ര​മു​റ്റ​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ന്നി​രു​ന്ന ഹ​രി​യും ഗിരീ​ഷും മ​ദ്യ​പാ​ന​ത്തെ​തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വ​യ​റ്റി​ല്‍ കു​ത്തേ​റ്റ ഹ​രി​യെ ഏ​റ്റു​മാ​നൂ​ര്‍ എ​സ്.​ഐ ടി.​എ റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു ഹ​രി മ​രി​ച്ച​ത്. ആ​ശാ​രി​പ്പ​ണി​ക്കാ​ര​നാ​യ ഗി​രീ​ഷ്​ വ​ര്‍​ഷ​ങ്ങ​ളാ​യി വീ​ടു​വി​ട്ട് ന​ട​ക്കു​ക​യാ​യി​രു​ന്നു. കു​മ്മ​നം സ്വ​ദേ​ശി ആ​ണെ​ങ്കി​ലും ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​പ​രി​സ​രം കേന്ദ്രീ​ക​രി​ച്ചാ​ണ് ഹ​രി ജീ​വി​ച്ചി​രു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...