ദുബൈയിലെ ജുമൈറ ബീച്ച്‌ റെസിഡന്‍സിന് സമീപം ബോട്ടിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ:  ദുബൈയിലെ ജുമൈറ ബീച്ച്‌ റെസിഡന്‍സിന് സമീപം ഒരു ബോട്ടിന് തീപിടിച്ചു. പൊള്ളലേറ്റ ഒരാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌കൈഡ്രൈവിന് സമീപമാണ് തീപിടുത്തമുണ്ടായത്. രാവിലെ 10 മണിയോടെ തീ നിയന്ത്രണവിധേയമാക്കിയെന്നും ഒരാള്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു.

രാവിലെ 9.23നാണ് ബോട്ടിന് തീപ്പിടിച്ചതായുള്ള വിവരം സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് ലഭിച്ചത്. ഉടന്‍ തന്നെ അല്‍ മര്‍സ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്‌നിശമനസേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് വക്താവിനെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....