ഭ​ര്‍​ത്താ​വി​നെ​യും മ​ക്ക​ളെ​യും മ​ര്‍​ദി​ച്ച ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ​തി​ക്ക് പി​ഴ വി​ധി​ച്ച്‌ ദുബായ് കോടതി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഭ​ര്‍​ത്താ​വി​നെ​യും മ​ക്ക​ളെ​യും മ​ര്‍​ദി​ച്ച ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ​തി​ക്ക് പി​ഴ വി​ധി​ച്ച്‌ ദുബായ് കോടതി. നാ​ല്, ഏ​ഴ്​ വ​യ​സ്സു​ള്ള മ​ക്ക​ളു​മാ​യി ​ഭ​ര്‍​ത്താ​വ്​ ജൂ​ണി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. 37കാ​രി​യാ​യ യു​വ​തി ഇ​വ​രെ മ​ര്‍​ദി​ച്ച​താ​യി വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ സാ​ക്ഷി പ​റ​ഞ്ഞി​രു​ന്നു. ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ട്. സം​ഭ​വ ദി​വ​സം ഭ​ര്‍​ത്താ​വി​നു​നേ​രെ ഒ​രു ക​പ്പ്​ കാ​പ്പി എ​റി​യു​ക​യും ഇ​യാ​ളു​ടെ കാ​ല്‍​വി​ര​ലി​ന്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ചു. ഇ​ത്​ ചോ​ദ്യം​ ചെ​യ്ത​തി​ന്​ ഭ​ര്‍​ത്താ​വി​നെ​യും മ​ര്‍​ദി​ച്ചു​വെ​ന്നും വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ര​ണ്ട്​ കു​ട്ടി​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...