Sunday, May 26, 2024 6:10 pm

കുടിശ്ശിക അടക്കണം ; സർക്കാർ ഓഫിസുകളുടെ ഫ്യൂസ് ഊരാന്‍ കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുടിശ്ശിക അടക്കാത്ത സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം ഫ്യൂസ് ഊരാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കെ.എസ്.ഇ.ബി. 2000 കോടി രൂപക്ക് മുകളിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും കെ.എസ്.ഇ.ബിക്ക് നൽകാനുള്ളത്. എറണാകുളം കളക്ട്രേറ്റിന്റെ വൈദ്യുതി വിച്ഛേദിച്ചത് അവിടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളെയും ഒന്നര ദിവസമാണ് ഇരുട്ടിലാക്കിയത്. പണം അടക്കാമെന്ന കളക്ടറുടെ ഉറപ്പില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും കെ.എസ്.ഇ.ബി ഇനി പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് ആകെ പിരിഞ്ഞ് കിട്ടാനുള്ളത് 3780.05 കോടി രൂപയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ചേര്‍ന്ന് കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ളത് 2397.56 കോടി രൂപ. പൊതുജനത്തിന്റെ ഫ്യൂസ് ഊരാന്‍ മാത്രം ഉത്സാഹം കാണിക്കുന്നു എന്ന ചീത്തപേര് മാറ്റാനാണ് കെ.എസ്.ഇ.ബി കച്ച മുറുക്കുന്നത്. എറണാകുളം കളക്ട്രേറ്റ് വെറും സാമ്പിൾ മാത്രമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി ബസിനകത്ത് വെച്ച് കയറിപിടിച്ച ആളെ പോകാൻ വിടാതെ പോലീസിനെ വിളിച്ചുവരുത്തി പെൺകുട്ടി

0
കോഴിക്കോട്: കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46...

ഒരു വര്‍ഷം ഒരു കോടി യാത്രക്കാര്‍ ; ചരിത്രം സൃഷ്ടിച്ച് കൊച്ചി വിമാനത്താവളത്തിന്റെ 25-ാം...

0
തിരുവനന്തപുരം: ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ്...

മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

0
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു. ചൊവ്വാഴ്ചയാണ്...

ആടുകളെ മേയ്ക്കുന്നതിനിടെ കടുവ ആക്രമിച്ചു ; 48കാരി മരിച്ചു

0
ബംഗളൂരു: മൈസൂരു ജില്ലയിലെ മൂര്‍ബന്ദ് ഹില്‍സില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു....