ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് കമ്പനിയുടെ ഉടമയായി ദുല്‍ഖര്‍ സല്‍മാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് കമ്പനിയുടെ ഉടമയായി ദുല്‍ഖര്‍ സല്‍മാന്‍. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് കമ്പനിയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് താനെന്ന് ദുല്‍ഖര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ വെളിപ്പെടുത്തിയത്. അള്‍ട്രാവയലറ്റിന്‍റെ F77 ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ താന്‍ അള്‍ട്രാവയലറ്റ് F77 ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.

F77 ഇലക്ട്രിക് ബൈക്കിന്‍റെ പ്രൊഡക്ഷന്‍ പതിപ്പിനായി ദുല്‍ഖര്‍ കാത്തിരിക്കുകയാണ്. F77 പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ ബ്രാന്‍ഡോ കമ്പനിയോ നിര്‍മ്മിച്ചതാണ്. ഡിസൈനും ടെക്‌നോളജിയുമാണ് ദുല്‍ഖറിനെ അള്‍ട്രാവയലറ്റ് ബ്രാന്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളില്‍ ചിലത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...