ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌  കൂടുതല്‍ സര്‍വീസുകള്‍ നടത്താൻ ഒരുങ്ങി കെ.എസ്‌.ആര്‍.ടി.സി. ദീര്‍ഘ ദൂര സര്‍വീസുകള്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച്‌ കെ.എസ്‌.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും ആവശ്യമായ സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.

യാത്രക്കാരുടെ എണ്ണം വർധിച്ചാൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ പ്രധാന യൂണിറ്റുകളില്‍ നിന്നും  കൂടുതൽ  ദീർഘദൂര ബസ് സര്‍വ്വീസുകള്‍ നടത്തും. ഉത്രാട ദിവസമായ 20 ന് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡി.റ്റി.ഒ മാര്‍ അതാത് ഹെ‍ഡ് ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച്‌ സര്‍വ്വീസുകള്‍ ക്രമീകരിക്കുകയും, പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഇന്‍സ്പെക്ടര്‍മാരെ വിന്യസിച്ച്‌ സര്‍വ്വീസുകള്‍ നിയന്ത്രിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...