പി എസ് സി പരീക്ഷയ്ക്ക്‌ ഇടയിൽ സ്കൂൾ മുറ്റത്ത് മരം പിഴുത് വീണ് വാഹനങ്ങൾ തകർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പി എസ് സി പരീക്ഷ നടക്കുന്നതിനിടെയിൽ കോന്നി എസ് എൻ പബ്ലിക് സ്കൂൾ മുറ്റത്ത് നിന്നിരുന്ന മരം പിഴുത് വീണ് വാഹനങ്ങൾ തകർന്നു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പരീക്ഷക്ക്‌ എത്തിയ നിരവധി ആളുകളുടെ ഇരുചക്രവാഹനങ്ങൾ അടക്കം ഇവിടെ നിർത്തിയിട്ടിരുന്നു. ഇതിനിടെ മരം പൂർണ്ണമായി പിഴുതുവീഴുകയായിരുന്നു. സംഭവത്തിൽ രണ്ട് ബൈക്കുകൾ പൂർണ്ണമായി തകർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും അപകടത്തിൽ തകർന്നു. കാറിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. ഉയർന്ന മൺ തിട്ടയിൽ നിന്നിരുന്ന മരമാണ് വീണത്. കോന്നിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചു നീക്കി. ആർക്കും പരിക്കില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...