ഡി.​വൈ​.എ​ഫ്‌.ഐ യുടെ ഡി​ജെ പാ​ര്‍​ട്ടി : നൂറോളം പേര്‍ക്കെതിരേ കേസ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആഘോഷിക്കാന്‍ ഡി​വൈ​എ​ഫ്‌ഐ ഇന്നലെ ഡി​ജെ പാ​ര്‍​ട്ടി സം​ഘ​ടി​പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെയാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. സി​പി​എം, ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ക​രി​മ​ണ്ണൂ​ര്‍ പോലീസ് കേ​സ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്.

ഇ​ടു​ക്കി ഉ​ടു​മ്പന്നൂ​രി​ലാ​ണ് ഡി​വൈ​എ​ഫ്‌ഐ ഡി​ജെ പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. രാത്രി ഏഴ് മണിക്ക് തുടങ്ങിയ പാര്‍ട്ടി പാ​തി​രാ​വോ​ളം നീണ്ട് നിന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പരിപാടി നടത്തിയത്. ഏകദേശം അഞ്ഞൂറോളം പേരാണ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഈ പാര്‍ട്ടിയിലെ ദൃ​ശ്യ​ങ്ങ​ള്‍ ഫേസ്ബുക്കില്‍ ലൈവായി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...