ശോഭാ സുരേന്ദ്രനോട് ബി.ജെ.പി കേന്ദ്രനേത്രുത്വം വിശദീകരണം തേടും

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : തെ​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്തു​നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ക​യും ആ​ര്‍​എ​സ്‌എ​സ് നി​ര്‍​ദേ​ശം അവഗണിക്കുകയും ചെ​യ്ത ശോ​ഭാ സു​രേ​ന്ദ്ര​നോ​ട് കേ​ന്ദ്ര നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടും. തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ പിണക്കാതിരിക്കാ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടാ​നാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ണെ​ങ്കി​ലും തി​ര​ക്കി​ട്ട് ന​ട​പ​ടി എ​ടു​ത്താ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ വ​ലി​യ വി​മ​ത ശ​ബ്ദ​മു​യ​രു​മെ​ന്നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ല്‍. നിലവിലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​രേ​ന്ദ്ര​നു​മാ​യി യാ​തൊ​രു ത​ര​ത്തി​ലും ഒ​ത്തു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നിലപാടിലാണ് ശോ​ഭ. ഫ​ല​ത്തി​ല്‍ ശോ​ഭ സുരേന്ദ്രന്‍  സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​കാ​ന്‍ സാ​ധ്യ​ത കുറവാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...