ഇടതു സംഘടന നേതാവിനെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുo ; രജിസ്ട്രാര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ മണ്ണൂത്തി മേഖലാ സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ അനീസ് അഹമദാണ് ഭീഷണി പ്രസംഗം നടത്തിയത്. ഇടതു സംഘടന നേതാവിനെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നാണ് ഭീഷണി.

സിപിഎം അനുകൂല നേതാവിനെതിരെ വിസി സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍വലകലാശാലയില്‍ എംപ്ലോയീസ് അസോസിയേഷന്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഭീഷണി. സര്‍വകലാശാല ഗേറ്റ് കടന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും, തെരുവില്‍ നേരിടുമെന്നുമാണ് മുന്നറിയിപ്പ്.

സിപിഐ മന്ത്രിയായ കെ. രാജനെതിരെയും വിവാദ പ്രസംഗത്തില്‍ വിമര്‍ശനമുന്നയിച്ചു. സര്‍വലാശാലയിലെ ഇത്തരം നീക്കങ്ങള്‍ക്ക് വിസി നേതൃത്വം നല്‍കുമ്പോള്‍ അതിനു ചുക്കാന്‍ പിടിക്കുന്നത് കെ രാജനാണ്. കുരങ്ങന്‍റെ  കൈയില്‍ പൂമാല കൊടുത്തത് മന്ത്രിയാണെന്നും അനീസ് പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....