Thursday, April 25, 2024 5:07 am

ഇന്ധന വിലവര്‍ദ്ധനവിലും കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ റിലേ സത്യാഗ്രഹം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഇന്ധന വിലവര്‍ദ്ധനവിലും, പാചക വാതക വില വര്‍ദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 6 മുതൽ 10 വരെ നടത്തുന്ന “റിലേ സത്യാഗ്രഹം” കാരയ്ക്കാട് പോസ്റ്റ് ഓഫീസിന് സമീപം സി.പി.ഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്‍റ് അഭിജിത്ത് പ്രവീൺ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് സെക്രട്ടറി ജെബിന്‍ പി വര്‍ഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റെനീഷ് രാജൻ, വിജേഷ്.വി, ബ്ലോക്ക് ജോ: സെക്രട്ടറി ശരത്ത് എസ് ദാസ്, ബ്ലോക്ക് വൈസ്സ് പ്രസിഡന്‍റ് ലിജോ ജോയി സി.പി.ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എസ്സ് ഗോപാലകൃഷ്ണ കുറിപ്പ് എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മീന്‍മുട്ടി വനപ്രദേശത്തിന് സമീപം മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി ; വൻ ദൂരുഹത

0
കൊല്ലം: നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്‍റെ അസ്തികളും തലയോട്ടിയും...

ഡൽഹിയിൽ ഫ്ലൈ ഓവറിന് നടുവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...

കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് ഉടമ മരിച്ചു

0
റാന്നി: വടശ്ശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ...