ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിവൈഎഫ്‌ഐയുടെ പത്തനംതിട്ടയില്‍ നടക്കുന്ന പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. ഇന്നു പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിക്കുക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും. നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും ട്രഷറര്‍ എസ്.കെ സജീഷും പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ സ്ഥാനമൊഴിയും.

സെക്രട്ടറി വി.കെ സനോജ് തല്‍സ്ഥാനത്തു തുടരും. സനോജ് സെക്രട്ടറി ആയത് എ.എ റഹീം അഖിലേന്ത്യാ പ്രസിഡന്റായതോടെയാണ്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...