പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ രക്തദാനം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോവിഡ് 19 രോഗ ബാധയെത്തുടർന്ന്  സംസ്ഥാന വ്യാപകമായി രക്ത ദൗർലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ  ഡി. വൈ. എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മറ്റിയിലെ  ഇരുപതോളം യുവാക്കളാണ് രക്തദാനവുമായി രംഗത്തെത്തിയത്,  ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തരമൊരു  പുണ്യപ്രവർത്തിയുമായി മുന്നിട്ടിറങ്ങിയത്. കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ആശുപത്രികളിലെ രക്ത ദൗർലഭ്യം പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഡി. വൈ. എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കെ.വി പറഞ്ഞു. ഡി. വൈ. എഫ്. ഐ മേഖലാ പ്രസിഡന്റ് സന്തോഷ് വി. എസ്, എസ്. എഫ്. ഐ. ഏരിയ സെക്രട്ടറി  ബിബിൻ ചാക്കോ, നിഖിൽ ചന്ദ്ര, മിഥുൻ രാജ് എന്നിവരും രക്തദാനത്തിനു നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...