ചെങ്ങന്നൂര്‍ : നഗരസഭയുടെ നേതൃത്വത്തില്‍ അസംഘടിത മേഘലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സൗജന്യ ഇ -ശ്രാം രജിസ്‌ട്രേഷന്റെ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്യാമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ഷിബുരാജന്‍, റിജോ ജോണ്‍ ജോര്‍ജ്ജ്, എസ്.സുധാമണി, കോ – ഓര്‍ഡിനേറ്റര്‍ കെ.വി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചെങ്ങന്നൂര്‍ നഗരസഭാതല ഇ – ശ്രാം രജിസ്‌ട്രേഷന്‍ ഉദ്ഘാടനം
RECENT NEWS
Advertisment