ഇ20 പെട്രോൾ സുരക്ഷിതം ; എൻജിൻ കേടാകില്ലെന്ന് സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നിതി ആയോഗ്, വാഹന നിർമാതാക്കൾ, എആർഎഐ തുടങ്ങിയവരുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 സുരക്ഷിതമാണെന്നു തെളിഞ്ഞിട്ടുണ്ടെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. പഴയ വാഹനങ്ങളിൽ ഈ ഇന്ധനം ഉപയോഗിക്കുന്നതു മൂലം തകരാറുകളോ ശേഷിയിൽ കാര്യമായ വ്യത്യാസമോ ഉണ്ടാകുന്നില്ലെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നതായും മന്ത്രി പറഞ്ഞു. എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുന്നതുവഴി ഏതെങ്കിലും വാഹനത്തിന്റെ എൻജിൻ തകരാറിലായതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിർമാതാക്കൾ വാറന്റി നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

20% എഥനോൾ കലർത്തിയ ഇ20 പെട്രോൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന എത്ര വാഹനങ്ങൾ രാജ്യത്തുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്ര സർക്കാർ. അതേസമയം, പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നത് എൻജിൻ തകരാറിന് കാരണമാകില്ലെന്നും രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...