Friday, May 17, 2024 1:15 pm

കുരിശില്‍ യേശുക്രിസ്തുവിന്റെ സ്ഥാനത്ത് നഗ്നയുവതിയുടെ ചിത്രം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കുരിശില്‍ യേശുക്രിസ്തുവിന്റെ സ്ഥാനത്ത് നഗ്നയുവതിയുടെ ചിത്രം എഡിറ്റ്‌ ചെയ്ത് ചേര്‍ത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്പൂര്‍ കനത്ത മണിയാണി വീട്ടില്‍ ജ്യോതിഷിനെ (20) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതിയെ തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജി, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍ എസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മലപ്പുറത്തു നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗം’ ; സോളാർ സമരം ഒത്തുതീർപ്പ് ആരോപണം തള്ളി...

0
കണ്ണൂർ : സിപിഎമ്മിന്റെ സോളാർ സമരം സിപിഎം നേതാക്കൾ തന്നെ ഇടപെട്ട്...

ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കോന്നി കെ.എസ്.ആർ.ടി.സി.ക്ക് അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും അത് പരിഗണിക്കുന്നില്ല

0
കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും...

ഏലക്കയിൽ കീടനാശിനി സാന്നിധ്യം ; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച്...

0
പത്തനംതിട്ട: ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ...

യു.എ.ഇ. നേതാക്കൾ കൂടിക്കാഴ്ച നടത്തി

0
അബുദാബി: യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും...